Browsing Category

Football

അവിശ്വസനീയമായ ഗോളുമായി അൽ-ഇത്തിഹാദിനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി കരീം ബെൻസിമ |Karim Benzema

മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമ സൗദി പ്രൊ ലീഗ് ക്ലബ് അൽ-ഇത്തിഹാദിനായി തന്റെ അരങ്ങേറ്റം കുറിച്ചു.അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ഇഎസ് ടുണിസിനെതിരെ 2 -1 ന്റെ വിജയത്തിലാണ് ബെൻസീമ മിഡിൽ ഈസ്റ്റേൺ ക്ലബ്ബിനായി തന്റെ ആദ്യ മത്സരം കളിച്ചത്.

ഇന്റർ മിലാനെ സമനിലയിൽ പിടിച്ച് ക്രിസ്റ്റ്യാനോയുടെ അൽ നാസർ

ജപ്പാനിൽ നടന്ന പ്രീ-സീസൺ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റർ മിലാനെ സമനിലയിൽ തളച്ച് അൽ നാസർ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഹാഫിൽ മാത്രമാണ്

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ബ്രസീലിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters |Thiago Galhardo

വിദേശ താരങ്ങളടക്കം നിരവധി പ്രമുഘ പ്രമുഖരായ കളിക്കാരാണ് ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേറ്റസിനോട് വിടപറഞ്ഞത്. സഹലും ,ഗില്ലുമടക്കം നിരവധി താരങ്ങൾ ക്ലബിനോട് വിട പറഞ്ഞെങ്കിലും വരുന്ന സീസണിൽ കൂടുതൽ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള

‘ബാഴ്സലോണ വലനിറച്ച് ആഴ്‌സണൽ’ : പ്രീ സീസണിൽ തകർപ്പൻ ജയവുമായി ഗണ്ണേഴ്‌സ്‌

അമേരിക്കയിൽ വെച്ച് നടന്ന പ്രീ സീസൺ പോരാട്ടത്തിൽ ബാഴ്‌സലോണയെ തകർത്തെറിഞ്ഞ് ആഴ്‌സണൽ. മൂന്നിനെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ ജയമാണ് ല ലിഗ ചാമ്പ്യന്മാർക്കെതിരെ ആഴ്‌സണൽ നേടിയത്. ആവേശത്തോടെ തുടങ്ങിയ മത്സരത്തിന്റെ എഴ്ടം മിനുട്ടിൽ തന്നെ ബാഴ്സലോണ ലീഡ്

സൗദിയിലേക്കില്ല !! അൽ ഹിലാലുമായി സംസാരിക്കാൻ പോലും തയ്യാറാവാതെ കൈലിയൻ എംബാപ്പെ

പിഎസ്ജി സൂപ്പർ താരം കൈലിയൻ എംബാപ്പെക്കായുള്ള സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാലിന്റെ വമ്പൻ ഓഫർ ആയിരുന്നു ട്രാൻസ്ഫർ മാർക്കറ്റിലെ സംസാര വിഷയം.300 മില്യൺ യൂറോയുടെ വമ്പൻ ട്രാൻസ്ഫർ തുക പി എസ് ജിക്ക് അൽ ഹിലാൽ ഓഫർ ചെയ്തു. സൗദി ക്ലബ് മുന്നിൽ വെച്ച ഓഫർ

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് : ചെൽസിക്ക് സമനില

തുടർച്ചയായ രണ്ടാമത്തെ പ്രീ-സീസൺ സൗഹൃദ മത്സരത്തിലും തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ജൂഡ് ബെല്ലിംഗ്ഹാം റയൽ

പ്രീ സീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി

പ്രീ സീസൺ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി.ടോക്കിയോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് സിറ്റി നേടിയത്.ആദ്യ പകുതിയുടെ 21 ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി ലീഡെടുത്തു. ജെയിംസ് മക്കാറ്റിയാണ്

‘ഏതൊരു പരിശീലകനും ലോകത്തോട് ഇത് വിളിച്ച് പറയും’: ആൻസെലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി…

ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ കണ്ടെത്തിയത് കാർലോ ആൻസെലോട്ടിയെ ആയിരുന്നു. ബ്രസീൽ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചതായി സിബിഎഫ് അറിയിക്കുകയും ചെയ്തിരുന്നു.

‘എന്റെ ആരാധനപാത്രം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അതിനർത്ഥം ഞാൻ മെസ്സിയെ വെറുക്കുന്നു…

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം ടാറ്റൂ ചെയ്ത അര്ജന്റീന വനിത താരത്തിനെതിരെ വലിയ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വനിത താരമായ യാമില റോഡ്രിഗസ് അവഹേളിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആരാധർ

അവസാന ഓവറിൽ തീപ്പൊരി ബൗളിങ്ങുമായി ശ്രീശാന്ത് , ടീമിന് വിജയം നേടികൊടുത്ത് മലയാളി ബൗളർ

വീണ്ടും പന്ത് കൊണ്ട് അത്ഭുത പ്രകടനം കാഴ്ചവെച്ചു മലയാളി സ്റ്റാർ പേസർ എസ്. ശ്രീശാന്ത്. ഏറെ നാളുകൾ ശേഷം ക്രിക്കറ്റ്‌ കളിക്കളത്തിലേക്ക് എത്തിയ ശ്രീ മനോഹരമായ ഡെത്ത് ബൌളിംഗ് പ്രകടനമാണ് പുറത്തെടുത്തത്.പാർഥിവ് പട്ടേൽ നയിക്കുന്ന കേപ് ടൗൺ സാമ്പ്