Browsing Category
Football
‘ഗോളടിച്ചും അടിപ്പിച്ചും റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ…
സൗദി പ്രോ ലീഗിൽ അൽ ഇത്തിഫാഖിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയവുമായി അൽ നാസ്സർ. ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർസെലോ ബ്രോസോവിച്ച്, അലക്‌സ് ടെല്ലസ് എന്നിവർ അൽ നാസറിനായി വല കണ്ടെത്തിയപ്പോൾ മുഹമ്മദ് അൽ കുവൈകിബിയാണ് അൽ ഇത്തിഫാഖിന്റെ ഏക!-->…
‘രജത് പാട്ടിദാർ or റിങ്കു സിംഗ്’ : ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ ലഭ്യമായ ഏക ബാറ്റിംഗ് സ്ലോട്ടിനായി രജത് പാട്ടിദാറും റിങ്കു സിംഗും തമ്മിലുള്ള മത്സരമാണ് കാണാൻ സാധിക്കുന്നത്.ടെസ്റ്റ് ടീമിനൊപ്പം ചേരാൻ ശ്രേയസ് അയ്യര്‍ പോയതോടെ ഇന്നത്തെ!-->…
ലയണൽ മെസ്സിയുടെ സ്വപ്നസാക്ഷാത്കാരത്തിന് ഒരാണ്ട് ,അർജന്റീന ലോകകപ്പ് നേടിയിട്ട് ഒരു വർഷം തികഞ്ഞു |…
അർജന്റീനയും ലയണൽ മെസിയും ഖത്തർ വേൾഡ് കപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് ഒരു വര്ഷം തികഞ്ഞിരിക്കുകയാണ്. 2022 ഡിസംബർ 18 നാണ് അര്ജന്റീന 36 വർഷത്തിന് ശേഷം വേൾഡ് കപ്പിൽ മുത്തമിട്ടത്. ലയണൽ മെസ്സിയുടെ മഹത്തായ കരിയറിൽ നേടാൻ സാധിക്കാതിരുന്ന ഒരു!-->…
കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയുടെ ഹൃദയമായി മാറുന്ന വിബിൻ മോഹനൻ |Vibin Mohanan |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന എവേ മത്സരത്തിൽ പഞ്ചാബിനെതീരെ ഒരു ഗോളിന്റെ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. പരിക്ക് മൂലം നിരവധി പ്രമുഘ താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്.എന്നാൽ പകരമെത്തിയ യുവ താരങ്ങൾ!-->…
ദിമിയുടെ ഗോളിൽ പഞ്ചാബിനെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്ഡിന് സൂപ്പർ ലീഗ് പത്താം സീസണിൽ ആറാം ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് .ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഗ്രീക്ക് സ്‌ട്രൈക്കർ!-->…
ഏഷ്യൻ കപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക് | Indian Football
ജനുവരിയിൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 50 അംഗ സാധ്യതാ ടീമിനെ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്ടിമാക്ക് പ്രഖ്യാപിച്ചു.സാധ്യതാ പട്ടികയിൽ 5 ഗോൾകീപ്പർമാർ, 15 ഡിഫൻഡർമാർ, 15 മിഡ്ഫീൽഡർമാർ, 15 മുന്നേറ്റക്കാർ എന്നിവരെ തിരഞ്ഞെടുത്തു.ഓസ്‌ട്രേലിയ!-->…
റൊണാൾഡോയും മെസ്സിയുമില്ലാത്ത കരീം ബെൻസീമയുടെ ഡ്രീം ഇലവൻ | Cristiano Ronaldo & Lionel Messi
അൽ ഇത്തിഹാദ് സൂപ്പർ താരം കരിം ബെൻസെമ തന്റെ മികച്ച കരിയറിൽ മികച്ച താരങ്ങൾക്കൊപ്പം കളിച്ചിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം റയൽ മാഡ്രിഡിൽ നിരവധി വർഷം ഒരുമിച്ച് കളിക്കുകയും ചാമ്പ്യൻസ് ലീഗടക്കം കിരീടങ്ങൾ സ്വന്തമാക്കുകയും!-->…
“അതുവരെ ഞാൻ ഫുട്ബോളിൽ നിന്ന് വിരമിക്കില്ല..” : അൽ നാസറിനൊപ്പം അഞ്ച് കിരീടങ്ങളെങ്കിലും…
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് 2022 ഡിസംബർ 31-നാണ് പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോ സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക് ഒരു സൗജന്യ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. ഈ നീക്കത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പലരും ആദ്യം സംശയം!-->…
ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , കിംഗ് കപ്പിൽ വമ്പൻ ജയവുമായി അൽ നാസർ സെമി ഫൈനലിൽ |Al Nassr |…
കിംഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-ഷബാബ് ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഷബാബിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഗോൾ!-->…
ബാഴ്‌സലോണയെ തകർത്ത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജിറോണ : റിച്ചാർലിസന്റെ ഇരട്ട ഗോളിൽ ടോട്ടൻഹാം :…
ചാമ്പ്യന്മാരായ ബാഴ്‌സലോണയെ 4-2ന് തോൽപ്പിച്ച് ലാലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് ജിറോണ. ബാഴ്സലോണയുടെ ഈ സീസണിലെ രണ്ടാം ലീഗ് തോൽവിയാണ് ഇത്.12-ാം മിനിറ്റിൽ ആർടെം ഡോവ്‌ബിക് ജിറോണയെ മുന്നിലെത്തിച്ചു. താരത്തിന്റെ ലാലിഗ സീസണിലെ!-->…