Browsing Category
Football
ബംഗളുരുവിനോട് കൊച്ചിയിൽ കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് നാളെ കൊച്ചിയിൽ തുടക്കമാവുകയാണ്.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും.2022-23 സീസണിലെ ഐഎസ്‌എൽ നോക്കൗട്ട് പ്ലേഓഫിൽ രണ്ട്!-->…
കേരള ബ്ലാസ്റ്റേഴ്സിന്റെ 2023-24 സീസണിലേക്കുള്ള സ്‌ക്വാഡിൽ ആറു മലയാളികൾ, ക്യാപ്റ്റനായി അഡ്രിയാൻ…
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയൊരു സീസണിനായി തയ്യാറെടുക്കുകയാണ്. നാളെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരായ സീസൺ ഓപണറിൽ അഡ്രിയാൻ ലൂണയുടെ ക്യാപ്റ്റൻസിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.
ഈ വർഷം 11!-->!-->!-->…
തകർപ്പൻ വിജയത്തോടെ ചാമ്പ്യൻസ് ലീഗിന് തുടക്കമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും|Al Nassr|…
ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ പെർസെപോളിസിനെതിരെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും.52 ആം മിനിറ്റിൽ 10 പേരായി പെർസെപോളിസിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് സൗദി ക്ലബ് നേടിയത്.രണ്ടാം പകുതി!-->…
ഗോളടിച്ചു കൂട്ടി ബാഴ്സലോണ കുതിക്കുന്നു : തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി തുടങ്ങി : മിന്നുന്ന…
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ. പുതിയ സൈനിംഗ് ജോവോ ഫെലിക്‌സിന്റെ ഇരട്ട ഗോളുകളുടെ മികവിൽ ബാഴ്സലോണ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റോയൽ ആന്റ്‌വെർപിനെ തകർത്തു.റോബർട്ട് ലെവൻഡോവ്‌സ്‌കി, ഗവി!-->…
ചൈനക്കെതിരെ അസാധ്യമായ ആംഗിളിൽ നിന്നും ഗോളുമായി മലയാളി താരം രാഹുൽ കെപി |Rahul KP
ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ചൈനയോട് വലിയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ചൈനയുടെ ജയം. മലയാളി താരം രാഹുൽ കെപിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോൾ.13 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി ഗോൾ!-->…
20 വർഷത്തിന് ശേഷം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ്
2023-24 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഒന്നാം മത്സരദിനം ആരംഭിക്കാനിരിക്കുകയാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇല്ലാതെയാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അരങ്ങേറുന്നത്.20 വർഷത്തിന് ശേഷം ആദ്യമായി ലിയോ മെസിയോ!-->…
ലയണൽ മെസ്സിക്ക് ശേഷം ഫ്രീകിക്കിൽ നിന്ന് ഗോൾ നേടുന്ന ആദ്യത്തെ ബാഴ്‌സലോണ കളിക്കാരനായി ടോറസ് |Ferran…
ലൂയിസ് കമ്പനി ഒളിമ്പിക് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന തങ്ങളുടെ ഏറ്റവും പുതിയ ലാ ലിഗ മത്സരത്തിൽ റയൽ ബെറ്റിസിനെതിരെ ബാഴ്‌സലോണ 5-0 ന് വൻ വിജയം നേടി.ബാഴ്‌സലോണയ്‌ക്കായി ആദ്യ തുടക്കമിട്ട പോർച്ചുഗൽ ജോഡി ജോവോ ഫെലിക്സും ജോവോ കാൻസെലോയും സാവി!-->…
അഞ്ചാം ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് : എവർട്ടനെതിരെ വിജയവുമായി ആഴ്‌സണൽ :…
തുടർച്ചയായ അഞ്ചാം ജയത്തോടെ ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിചിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ നടനാണ് മത്സരത്തിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്.ശനിയാഴ്ച ബെറ്റിസിനെ 5-0ന്!-->…
‘സെൻസേഷണൽ തിരിച്ചുവരവുമായി റിചാലിസൺ’ : ഗോളും അസിസ്റ്റുമായി ടോട്ടൻഹാമിനെ…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെതിരെ ടോട്ടൻഹാം ഹോട്സ്പർ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറിൽ വിജയം കരസ്ഥമാക്കിയിരുന്നു.കളിയുടെ ഭൂരിഭാഗവും പിന്നിൽ നിന്ന ശേഷം ടോട്ടൻഹാം സ്റ്റോപ്പേജ് ടൈമിൽ രണ്ട് ഗോളുകൾ നേടി ഷെഫീൽഡ് യുണൈറ്റഡിനെ 2-1!-->…
അഞ്ചു ഗോൾ ജയവുമായി ബാഴ്സലോണ : മിലാൻ ഡെർബിയിൽ ഗോളടിച്ചു കൂട്ടി ഇന്റർ : നാപോളിക്ക് സമനില
ലാ ലിഗയിൽ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യ തുടക്കം കുറിച്ചതിന് ശേഷം ജോവോ ഫെലിക്സും ജോവോ!-->…