Browsing Category

Saudi Pro League

തകർപ്പൻ വിജയത്തോടെ ചാമ്പ്യൻസ് ലീഗിന് തുടക്കമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും|Al Nassr|…

ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ പെർസെപോളിസിനെതിരെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും.52 ആം മിനിറ്റിൽ 10 പേരായി പെർസെപോളിസിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് സൗദി ക്ലബ് നേടിയത്.രണ്ടാം പകുതി

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ !! സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ |Cristiano Ronaldo…

സൗദി പ്രൊ ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി അൽ നാസർ കുതിക്കുന്നു. ഇന്നലെ ബുറൈദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിൽ അൽ നാസർ 3-1 ന് അൽ റേദിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ

അസിസ്റ്റുമായി സൗദിയിലെ അരങ്ങേറ്റം ഗംഭീരമാക്കി നെയ്മർ , ആറു ഗോൾ ജയവുമായി അൽ ഹിലാൽ |Neymar

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ റിയാദിനെതിരെ 6-1 ന്റെ ഉജ്ജ്വല വിജയവുമായി അൽ ഹിലാൽ. വിജയത്തോടെ അൽ ഇത്തിഹാദിനെ മറികടന്ന് ലീഗിൽ ഒന്നാമതെത്താനും അൽ ഹിലാലിന്‌ സാധിച്ചു.ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അൽ ഹിലാലിനായി അരങ്ങേറ്റം

കരീം ബെൻസെമയുടെ ഗോളിൽ സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് അൽ ഇത്തിഹാദ് |Karim Benzema

സൂപ്പർ താരം കരീം ബെൻസെമയുടെ ഗോളിൽ തകർപ്പൻ ജയവുമായി അൽ ഇത്തിഹാദ്.സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ ഒഖ്ദൂദിനെതിരെ ഒരു ഗോളിന്റെ ജയമാണ് നേടിയത്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തെത്താനും ഇത്തിഹാദിന്‌ സാധിച്ചു. പ്രതിവർഷം 86 മില്യൺ

പോർച്ചുഗീസ് ലീഗിനേക്കാൾ മികച്ചതാണ് സൗദി പ്രൊ ലീഗെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

കഴിഞ്ഞ വർഷം അവസാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ പ്രോ ലീഗിൽ അൽ നാസറിനൊപ്പം ചേർന്നത്. അതിനുശേഷം, മിഡിൽ ഈസ്റ്റിലെ ക്ലബിൽ ചേരുന്നതിനായി നിരവധി യൂറോപ്യൻ താരങ്ങൾക്കായി ഈ 37-കാരൻ ഗേറ്റ് തുറന്നു.ബ്രസീലിയൻ സൂപ്പർ താരം നെയ്മറടക്കമുള്ള

ഗോളും അസിസ്റ്റുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയവുമായി അൽ നാസർ |Cristiano Ronaldo

സൗദി പ്രോ ലീഗിൽ വീണ്ടും തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസർ അൽ ഹസ്മിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളിന്റെ ജയമാണ് നേടിയത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ ഒരു ഗോളും രണ്ടു അസിസ്റ്റുമായി കളം നിറഞ്ഞു

പിന്നിൽ നിന്നും തിരിച്ചുവന്ന് അത്ഭുതപ്പെടുത്തുന്ന ജയം സ്വന്തമാക്കി അൽ ഹിലാൽ |Al Hilal

മുൻ ഫുൾഹാം സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ച് നേടിയ ഹാട്രിക്കിന്റെ പിന് ബലത്തിൽ സൗദി പ്രൊ ലീഗിൽ അതിശയകരമായ തിരിച്ചുവരവ് നടത്തി അൽ-ഇത്തിഹാദിനെ 4-3 ന് പരാജയപ്പെടുത്തി അൽ-ഹിലാൽ. ഇത്തിഹാദിന്റെ ലീഗിലെ ആദ്യ തോൽവിയാണിത്. മിന്നുന്ന ഫോമിലുള്ള

‘ഇത് പണത്തിന് വേണ്ടിയുള്ളതും ഫുട്ബോളിന് എതിരായ തീരുമാനമാണ്’ : സൗദി അറേബ്യയിലേക്കുള്ള…

കഴിഞ്ഞ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേർന്നത്.38 കാരൻ അൽ-നാസറുമായി 2025 വരെ കരാർ ഒപ്പിട്ടു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും

സൗദി അറേബ്യൻ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗിൽ ഒരിക്കലും കളിക്കില്ലെന്ന് യുവേഫ പ്രസിഡന്റ്

അൽ-നാസറിനൊപ്പം ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിവരുമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതീക്ഷകൾ അസ്തമിചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ കളിക്കുമെന്ന് വാർത്തകൾ യുവേഫ തള്ളിക്കളഞ്ഞിരിക്കുകയാണ്. സൗദി ക്ലബ്ബുകൾക്ക്

ഇരട്ട ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ…

സൗദി പ്രൊ ലീഗ് അൽ നാസറിനായി മിന്നുന്ന ഫോം തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ . ഇന്നലെ നടന്ന മത്സരത്തിൽ അൽ ഷബാബിനെ അൽ നാസർ ഗോളുകൾക്ക് തകർത്തപ്പോൾ 38 കാരൻ ഇരട്ട ഗോളുകൾ നേടി. സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും തോൽവി