ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ് : ടി20 ക്രിക്കറ്റിൽ 150 വിജയങ്ങൾ നേടുന്ന ആദ്യ ടീമായി മാറി എംഐ |…
അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ചരിത്രം സൃഷ്ടിച്ചു. ടി20 ക്രിക്കറ്റിലെ തങ്ങളുടെ 150-ാം വിജയമാണ് മുബൈ ഇന്ത്യൻസ് ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയത്.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 29!-->…