”ജോസ് ബട്ട്‌ലറിൽ നിന്ന് റിയാൻ പരാഗ് പഠിക്കേണ്ടതുണ്ട്” : ജോസ് ബട്ട്‌ലറുടെ പ്രകടനത്തെ…
ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ ഐപിഎൽ 2024 പോരാട്ടത്തിൽ ജോസ് ബട്ട്‌ലറുടെ അപരാജിത സെഞ്ചുറിയുടെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് രണ്ട് വിക്കറ്റിന് ഉജ്ജ്വല വിജയം സ്വന്തമാക്കി.മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് ഇംഗ്ലീഷ്!-->…