‘അങ്ങനെ തോന്നിയാൽ ഞാൻ വിരമിക്കും’ : വിരമിക്കൽ പദ്ധതികൾ തുറന്നു പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ…

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ കീഴിൽ 4 -1 ന് ഇന്ത്യൻ ടീം ചരിത്രവിജയം നേടിയത്.രോഹിതിൻ്റെയും ശുഭ്മാൻ ഗില്ലിൻ്റെയും സെഞ്ചുറികളുടെയും രവിചന്ദ്രൻ അശ്വിൻ്റെയും കുൽദീപ് യാദവിൻ്റെയും മികച്ച ബൗളിംഗ്

‘വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്’ : യശസ്വി…

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സ് ജയമാണ് സ്വന്തമാക്കിയത്.ഒരു ഇന്നിം​ഗ്സിനും 64 റൺസിനുമാണ് ഇന്ത്യയുടെ ജയം. അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരിക്കുകയാണ്. പരമ്പരയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത യശസ്വി

‘ഒരു സിക്‌സറടിക്കുന്നതിനു വേണ്ടി ഞാന്‍ എന്തിന് 10 ബോളുകള്‍ കാത്തിരിക്കണം? ,ആദ്യ പന്താണെങ്കിലും…

ഐപിഎൽ 2021 മുതൽ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ തൻ്റെ നേതൃപാടവവും ആക്രമണാത്മക ബാറ്റിംഗ് ശൈലിയും കൊണ്ട് തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.ഐപിഎൽ 2024 തുടങ്ങാനിരിക്കെ ഫ്രാഞ്ചൈസിയുമായുള്ള തൻ്റെ യാത്രയെക്കുറിച്ചും നേതൃത്വത്തോടുള്ള

ടെസ്റ്റ് ക്രിക്കറ്റ് ഇൻസെൻ്റീവ് സ്കീം’ : ടെസ്റ്റ് താരങ്ങളുടെ ശമ്പളം 45 ലക്ഷം രൂപ വരെ…

ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നൽകാനും കളിയുടെ ദൈർഘ്യമേറിയ ഫോർമാറ്റിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾക്ക് പ്രതിഫലം നൽകാനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ഒരു സുപ്രധാന പദ്ധതി പ്രഖ്യാപിച്ചു.'ടെസ്റ്റ്

നൂറാം ടെസ്റ്റിൽ നൂറാം ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ആർ അശ്വിൻ…

രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് വീഴ്ത്തി ആർ അശ്വിൻ തൻ്റെ നൂറാം ടെസ്റ്റ് കൂടുതൽ അവിസ്മരണീയമാക്കി. ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഓഫ് സ്പിന്നർ ഇംഗ്ലണ്ട് ബാറ്റിങ്ങിനെ

അശ്വിന് അഞ്ച് വിക്കറ്റ് , അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ഇന്ത്യ | IND vs ENG

ധരംശാലയിൽ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സ് വിജയവുമായി ഇന്ത്യ. ഇണങ്ങിസിനും 64 റൻസിനുമാണ് ഇന്ത്യ വിജയം നേടിയത്. മൂന്നാം ദിനം 259 റൺസ് പിന്തുടർന്ന ഇംഗ്ളണ്ട് 195 റൺസിന്‌ ഓൾ ഔട്ടായി. ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന

അശ്വിന് നാല് വിക്കറ്റ് ,ഇംഗ്ലണ്ട് പതറുന്നു : ധർമ്മശാലയിൽ ഇന്ത്യ ഇന്നിങ്സ് വിജയത്തിലേക്കോ ? | IND vs…

ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിഗ്‌സിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച . മൂന്നാം ദിനം ലഞ്ചിന്‌ പിരിയുമ്പോൾ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 103 എന്ന നിലയിലാണ് .ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ നാലും കുല്‍ദീപ് യാദവ്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 700 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറായി ജെയിംസ് ആൻഡേഴ്സൺ | IND…

ധർമ്മശാലയിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരത്തിൽ കുൽദീപ് യാദവിനെ പുറത്താക്കിയതോടെ ടെസ്റ്റിൽ 700 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ബൗളറായി ജെയിംസ് ആൻഡേഴ്സൺ മാറി. മുത്തയ്യ മുരളീധരനും ഷെയ്ൻ വോണും മാത്രമാണ് ഈ നേട്ടം കൈവരിച്ച

477 റൺസിന്‌ പുറത്ത് , ആദ്യ ഇന്നിഗ്‌സിൽ 259 റൺസിന്റെ കൂറ്റൻ ലീഡുമായി ഇന്ത്യ | IND vs ENG

ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റ ആദ്യ ഇന്നിങ്സിൽ 477 റൺസിന്‌ പുറത്തായി ഇന്ത്യ.8 വിക്കറ്റ് നഷ്ടത്തിൽ 473 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 4 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. 30 റൺസ്

‘ആദ്യ 15-20 മിനിറ്റ്…’: ടെസ്റ്റ് അരങ്ങേറ്റത്തിന് മുന്നോടിയായി ദ്രാവിഡ് പറഞ്ഞ…

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ മിന്നുന്ന അര്ധ സെഞ്ചുറിയുമായി അരങ്ങേറ്റംകുറിച്ചിരിക്കുകയാണ് ദേവദത്ത് പടിക്കൽ.രണ്ടാം ദിനത്തിലെ രണ്ടാം സെഷനിൽ സെഞ്ചുറിയൻ ശുഭ്മാൻ ഗിൽ പുറത്തായതിനെ തുടർന്നാണ് പടിക്കൽ ബാറ്റിംഗിന് ഇറങ്ങിയത്. അവസാന ടെസ്റ്റിൽ