ധ്രുവ് ജൂറലിന്റെ അരങ്ങേറ്റത്തിന് സമയമായോ ? : കെഎസ് ഭരതിൻ്റെ മോശം ഫോം തുടരുന്നു | Dhruv Jurel | KS…
2022 ഡിസംബറിൽ വാഹനാപകടത്തിൽ പെട്ട് ഋഷഭ് പന്ത് ടീമിൽ നിന്നും പുറത്തായത് മുതൽ കെഎസ് ഭരത് ഇന്ത്യക്കായി വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നത് തുടരുകയാണ്.പന്ത് ഇന്ത്യയ്ക്ക് ഒരു സ്ഫോടനാത്മക ബാറ്ററാണ്, ആ ആക്രമണാത്മകത അദ്ദേഹത്തിന് ടെസ്റ്റിൽ വലിയ വിജയം!-->…