സഞ്ജു സാംസണിന്റെ പേര് പറഞ്ഞ് രോഹിത് ശർമ്മ , ഇളകി മറിഞ്ഞ് ചിന്നസ്വാമിയിലെ കാണികൾ |Sanju Samson
അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ രോഹിത് ബോളിങ്ങായിരുന്നു തിരഞ്ഞെടുത്തത്.!-->…