മൂന്നാം ടി 20 യിൽ രണ്ടാം സൂപ്പർ ഓവറിൽ അഫ്ഗാൻ വീഴ്ത്തി ഇന്ത്യ | IND vs AFG, 3rd T20I

മൂന്നാം ടി 20 യിൽ സൂപ്പർ ഓവറിൽ വിജയവുമായി ഇന്ത്യ .213 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 212 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു. ആദ്യ സൂപ്പർ ഓവറിൽ വീണ്ടും സമനില പാലിച്ചത്തോടെ

അവസാന ഓവറിൽ രോഹിത് ശർമ്മയും റിങ്കു സിങ്ങും കൂടി അടിച്ചെടുത്തത് 36 റൺസ് |Rohit Sharma and Rinku Singh

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിലെ ആദ്യ ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും റിങ്കു സിങ്ങും 36 റൺസ് ആണ് അടിച്ചുകൂട്ടിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 4 റൺസ് നേടിയ

വെടിക്കെട്ട് സെഞ്ചുറിയുമായി രോഹിത് ശർമ, ഫിഫ്റ്റിയുമായി റിങ്കു സിങ് : അഫ്ഗാനിസ്ഥാനെതിരായ മൂന്നാം…

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ടി 20 യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റിന് 212 റൺസ് അടിച്ചെടുത്തു.രോഹിത് ശർമ്മ 69 പന്തില്‍ 121* ഉം, റിങ്കു 39 പന്തില്‍ 69* ഉം റണ്‍സുമായി

സഞ്ജു സാംസൺ ഗോൾഡൻ ഡക്ക് , മൂന്നാം ടി 20 യിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച |Sanju Samson

ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മൂന്നാം ടി 20 യിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. അഞ്ചു ഓവറിൽ 22 റൺസ് എടുക്കുന്നതിനിടയിൽ ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടമായി.ആദ്യ രണ്ട് മത്സരത്തിലും കളിക്കാൻ അവസരം

സഞ്ജു സാംസണിന്റെ പേര് പറഞ്ഞ് രോഹിത് ശർമ്മ , ഇളകി മറിഞ്ഞ് ചിന്നസ്വാമിയിലെ കാണികൾ |Sanju Samson

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ രോഹിത് ബോളിങ്ങായിരുന്നു തിരഞ്ഞെടുത്തത്.

ജിതേഷ് ശർമ്മയോ സഞ്ജു സാംസണോ, ആറാം സ്ഥാനത്ത് ആര് കളിക്കും ? : നിലപാട് വ്യക്തമാക്കിയിരി ആകാശ് ചോപ്ര |…

ഇന്ത്യയുടെ ടി 20 ടീമിൽ ചില പൊസിഷനുകളിൽ ആരെല്ലാം കളിക്കുമെന്നത് ഏകദേശം ഉറപ്പാണ്. എന്നാൽ ചില പൊസിഷനുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്.ഇപ്പോൾ ഒരു കളിക്കാരനും സീൽ ചെയ്തിട്ടില്ലെന്ന് തോന്നുന്ന ഒരു പൊസിഷനാണ് വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്മാൻ. ടി20

ഐസിസി ടി20 റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടി അക്സർ പട്ടേലും യശസ്വി ജയ്‌സ്വാളും | ICC T20I Rankings

അഫ്ഗാനിസ്ഥാനെതിരെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ബാറ്റിംഗ്, ബൗളിംഗ് വിഭാഗങ്ങളിൽ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ICC T20I റാങ്കിങ്ങിൽ എത്തിയിരിക്കുകയാണ് യശസ്വി ജയ്‌സ്വാളും

‘തന്റെ പ്രതിഭയോട് നീതി പുലർത്താൻ ശുബ്മാൻ ഗില്ലിന് സാധിക്കുന്നില്ല’ : വിമർശനവുമായി മുൻ…

2023-ൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗിൽ 2024-ൽ തന്റെ പ്രതിഭയോട് കാര്യമായ നീതി പുലർത്തിയില്ല. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിലെ മോശം പ്രകടനത്തിന് ശേഷം ഗില്ലിനെ ഒഴിവാക്കി യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങ് പൊസിഷനിലേക്ക്

‘സഞ്ജു സാംസണെ ഒരു മത്സരം കൊണ്ട് മാത്രം വിലയിരുത്തുന്നത് തെറ്റാണ് ,അത് തികഞ്ഞ അനീതിയായിരിക്കും…

ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ അഫ്ഗാനിസ്ഥാനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ.T20I പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അവസാന ടി20യിൽ ചില

സഞ്ജു സാംസണിനെ കാത്തിരിപ്പ് ഇന്നവസാനിക്കും , ഇന്ത്യ – അഫ്ഗാൻ മൂന്നാം ടി 20 മലയാളി വിക്കറ്റ്…

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും. അവസാന മത്സരം പരീക്ഷണങ്ങൾക്കും ഫോമിലല്ലാത്ത താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാവും. ഇന്നത്തെ മത്സരത്തിൽ വലിയ