തിലക് വർമ്മയും സഞ്ജു സാംസണും ഏകദിനത്തിൽ ഇന്ത്യയുടെ നാലാം സ്ഥാനത്തിനായുള്ള ആശങ്കക്ക്…
2023 ഏകദിന ലോകകപ്പ് ഈ വർഷം ഒക്ടോബർ 5 മുതൽ നവംബർ 19 വരെ നടക്കാനിരിക്കെചാമ്പ്യൻസ് ട്രോഫി നേടിയ 2013 ന് ശേഷം ആതിഥേയരായ ഇന്ത്യ അവരുടെ ആദ്യ ഐസിസി കിരീടം നേടാനുള്ള ശ്രമത്തിലാണ്. എന്നാൽ ലോകകപ്പിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ടീം മാനേജ്മെന്റിന് വലിയ!-->…