ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിലും എല്ലാ ടീമുകളെയും പരാജയപെടുത്താനുള്ള ശക്തി ഇന്ത്യൻ ടീമിനുണ്ടെന്ന്…
ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ശുഭ്‌മാൻ ഗില്ലിന് പരിക്കേറ്റിട്ടും 2023 ലെ ലോകകപ്പിൽ എല്ലാ ടീമുകളെയും തോൽപ്പിക്കാൻ ഇന്ത്യ ശക്തമാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ഒക്ടോബർ 11 ബുധനാഴ്ച ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ!-->…