നേപ്പാളിനെ തകർത്തെറിഞ്ഞ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെമിയിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യ |India |Asian…
2023ലെ ഏഷ്യൻ ഗെയിംസിന്റെ ക്വാർട്ടർ ഫൈനലിൽ നേപ്പാളിനെതിരായ വിജയത്തോടെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ത്യ.23 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202/4 എന്ന എന്ന വമ്പൻ സ്കോറാണ് ഉയർത്തിയത്. മറുപടി!-->…