‘റൊണാൾഡോ അവസാനിച്ചുവെന്ന് അവർ പറയുന്നു, പക്ഷേ അവർ തെറ്റാണെന്ന് തെളിയിക്കുന്നത്…
38 ആം വയസ്സിലും യുവ താരങ്ങളെ നാണിപ്പിക്കുന്ന പ്രകടനമാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനത്ത് പുറത്തെടുക്കുന്നത്. സൗദി പ്രൊ ലീഗിൽ അൽ-അഹ്‌ലിക്കെതിരെ ഇരട്ട ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ലീഗിലെ തന്റെ ഗോളുകളുടെ എണ്ണം ഒമ്പതായി!-->…