യുവരാജ് സിംഗിന്റെ ഒരു ഓവറിലെ ആറു സിക്സുകൾക്ക് 17 വയസ്സ് |Yuvraj Singh
2007 സെപ്തംബർ 19 ക്രിക്കറ്റ് ആരാധകർക്ക് മറക്കാൻ കഴിയാത്ത ദിവസമാണ്. ദക്ഷിണാഫ്രിക്കയിൽ നടന്ന കന്നി ടി20 ലോകകപ്പിനിടെ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഇന്ത്യൻ താരം യുവരാജ് സിംഗ് ഒരു ഓവറിൽ തുടർച്ചയായ ആറ് സിക്‌സറുകൾ പറത്തിയ ദിവസമാണ്.
!-->!-->!-->…