ഇന്റർ മയാമി ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ഇറങ്ങും , ലയണൽ മെസ്സി കളിക്കുമോ ? |Lionel Messi
MLS ൽ ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെ നേരിടാനുള്ള ഇന്റർ മയാമി ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയുണ്ടാവില്ല.ലയണൽ മെസ്സി ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ ഫെഡറിക്കോ ബ്യൂണോ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞയാഴ്ച ഇക്വഡോറിനെതിരായ!-->…