Browsing Tag

Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും, യൂറോ കപ്പിനുള്ള പോർച്ചുഗൽ ടീം പ്രഖ്യാപിച്ചു | Portugal

ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോ 2024 ന് 26 അംഗ ടീമിനെ പ്രഖ്യാപിചിരിക്കുകയാണ്. 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിൽ ഇടം കണ്ടെത്തയിട്ടുണ്ട് . ആറാമത്തെ യൂറോ കപ്പിനാണ് റൊണാൾഡോ ഇറങ്ങാൻ ഒരുങ്ങുന്നത്.ടീമിനായി 50-ലധികം ഗോൾ സംഭാവനകൾ

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ : ബ്രോസോവിച്ചിന്റെ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി അൽ നാസർ  |…

സൗദി പ്രോ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ മിന്നുന്ന വിജയവുമായി അൽ നാസർ. പ്രിൻസ് ഹാത്‌ലോൾ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ അഖ്ദൂദിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. അൽ

‘ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ ആറു ഗോളിന്റെ തകർപ്പൻ ജയവുമായി…

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ അൽ വെഹ്ദയെ 6-0 ത്തിനു പരാജയപ്പെടുത്തി.

100 മത്സരങ്ങൾ കുറവ് കളിച്ച് റൊണാൾഡോയുടെ ഗോൾ-സ്കോറിംഗ് റെക്കോർഡ് തകർത്ത് മെസ്സി | Lionel Messi

വെറും 1,056 മത്സരങ്ങൾ കളിച്ച ഇൻ്റർ മിയാമിയുടെ ലയണൽ മെസ്സി ഏറ്റവും വേഗത്തിൽ 830 ഗോളുകൾ നേടുന്ന താരമായി.തൻ്റെ കടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ 100 മത്സരങ്ങൾ കുറവ് കളിച്ചാണ് ലയണൽ മെസ്സി ഇത്രയും ഗോളുകൾ നേടിയത്. ഇന്നലെ

റൊണാൾഡോക്ക് ചുവപ്പ് കാർഡ് , സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനോട് തോറ്റ് അൽ നാസർ | Cristiano Ronaldo

അബുദാബിയിൽ നടന്ന വാശിയേറിയ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ സിറ്റി എതിരാളി അൽ ഹിലാലിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെട്ട് അൽ നാസർ. മത്സരത്തിൽ അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു. 2-0 ന്

തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , 8 ഗോൾ ജയവുമായി അൽ നാസർ | Al…

39 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടികൊണ്ടിരിക്കുകയാണ്.ഇന്നലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ അബഹക്കെതിരെ അൽ നാസർ 8 -0

ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വമ്പൻ ജയവുമായി അൽ നാസർ | Al Nassr | Cristiano Ronaldo

സൗദി പ്രോ ലീഗിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അൽ തായ്‌ക്കെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഹാട്രിക്കിന്റെ മികവിലായിരുന്നു അൽ നാസറിന്റെ ജയം.ആദ്യ പകുതിയുടെ 36 ആം മിനുട്ടിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയോട് പരാജയപെട്ട് പോർച്ചുഗൽ | Cristiano…

ലുബ്ലിയാനയിൽ നടന്ന യൂറോ 2024 സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയോട് 2-0 ന് അപ്രതീക്ഷിത തോൽവി വഴങ്ങി പോർച്ചുഗൽ.സ്പാനിഷ് പരിശീലകൻ റോബർട്ടോ മാർട്ടിനെസിൻ്റെ വരവിനു ശേഷമുള്ള ആദ്യ തോൽവി കൂടിയായിരുന്നു ഇത് . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ അഹ്‌ലിയെ വീഴ്ത്തി അൽ നാസർ | Cristiano Ronaldo

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ അഹ്‌ലിക്കെതിരെ ഒരു ഗോളിന്റെ ജയവുമായി അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിനായി വിജയ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്

‘ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ മിന്നുന്ന വിജയവുമായി അൽ നാസർ |…

സൗദി പ്രൊ ലീഗിൽ തകർപ്പൻ വിജയം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ. ഇന്നലെ നടന്ന എവേ മത്സരത്തിൽ അൽ ഷബാബിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. അൽ നാസറിനായി ബ്രസീലിയൻ താരം ടാലിസ്ക ഇരട്ട ഗോളുകളും