‘ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ ഞങ്ങളെ സഹായിച്ചത് ഇതാണ് ,ഇത് തുടരാനാകുമെന്ന്…
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.രാത്രി 8 മുതൽ മുംബയ് ഫുട്ബാൾ അരീനയിൽ ആണ് മത്സരം.ആദ്യത്തെ രണ്ട് മത്സരവും വിജയിച്ച ബ്ലാസ്റ്റേഴ്സ്!-->…