Browsing Tag

lionel messi

ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ ചരിത്രത്തിൽ ഹോം ഗ്രൗണ്ടിൽ ആദ്യമായി പരാജയപെട്ട് ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ ഒരു ഗോൾ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. രണ്ടാം പകുതിയിൽ ലോ സെൽസോ എടുത്ത കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനൻ വിജയ​ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉറു​ഗ്വേയോട്

വീണ്ടും മരക്കാന ദുരന്തം !! ഒട്ടമെൻഡിയുടെ ഗോളിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന | Brazil vs Argentina

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനക്ക് ജയം . മാരക്കാനയിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ ജയം. യോഗ്യത മത്സരങ്ങളിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഉറുഗ്വേ താരം മത്യാസ് ഒലിവേരയുടെ കഴുത്തിന് പിടിച്ച് ലയണൽ മെസ്സി…

ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനക്ക് ഞെട്ടിക്കുന്ന തോൽവിയാണു ഏറ്റുവാങ്ങേണ്ടി വന്നത്. ബ്യൂണസ് ഐറിസിലെ ലാ ബൊംബോനേര സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വായ് 2-0 ന് അർജന്റീനയെ തോൽപിച്ചു.

‘സൗദി അറേബ്യ to ഉറുഗ്വേ ‘: അർജന്റീനയുടെ 15 മത്സരങ്ങളുടെ വിജയ പരമ്പരക്ക് അവസാനം |…

ലോകകപ്പ് കിരീടം നേടിയതിന് ശേഷം തോൽവിയറിയാതെ മുന്നേറിയിരുന്ന അര്ജന്റീനക്കെതിരെ തകർപ്പൻ ജയമാണ് ഉറുഗ്വേ നേടിയത്. തോൽ‌വിയിൽ നിന്നും അർജന്റീനയെ രക്ഷിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞില്ല.ബ്യൂണസ് ഐറിസിലെ ലാ ബൊംബോനേര സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ്

‘മറ്റൊരിടത്ത് പോയി കരയൂ’ : മെസ്സി ബാലൺ ഡി ഓർ നേടിയതിനെ വിമർശിച്ച മമാത്തേവൂസിനെ…

ലയണൽ മെസ്സി 2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനല്ലെന്ന് പറഞ്ഞ ജർമൻ ഇതിഹാസം ലോതർ മത്തൗസിനെ പരിഹസിച്ച് അർജന്റീന താരം ഏഞ്ചൽ ഡി മരിയ.ഒക്‌ടോബർ 30 ന് പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിൽ വച്ച് തന്റെ എട്ടാം ബാലൺ ഡി ഓർ ലയണൽ മെസ്സി

എട്ടിന്റെ തിളക്കത്തിൽ മെസ്സി !! എട്ടാം തവണയും ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി…

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി എട്ടാമത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയിരിക്കുകയാണ്. യുവേഫ പ്ലെയർ ഓഫ് ദി ഇയർ, ട്രെബിൾ ജേതാവ് മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡിനെ പിന്തള്ളിയാണ് 36 കാരനായ ലയണൽ മെസ്സി ബാലൺ ഡി ഓർ സ്വന്തമാക്കിയത്. 2021 ൽ

ലയണൽ മെസ്സി മുഴുവൻ സമയം കളിച്ചിട്ടും ഇന്റർ മയാമിക്ക് തോൽവി |Lionel Messi

മേജർ ലീഗ് സോക്കറിലെ അവസാന മത്സരത്തിലും ഇന്റർ മയാമിക്ക് തോൽവി. സൂപ്പർ താരം ലയണൽ മെസ്സി ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും മയാമിക്ക് വിജയിക്കാൻ സാധിച്ചില്ല. ഒരു ഗോൾ ഷാർലറ്റ് എഫ്‌സി വിജയത്തോടെ MLS പ്ലേ ഓഫിലേക്ക് യോഗ്യത നേടി. കഴിഞ്ഞ മത്സരത്തിലും

എന്തിനാണ് കാത്തിരിക്കുന്നത് , എട്ടാം ബാലൺ ഡി ഓർ ലയണൽ മെസ്സിക്ക് എടുത്ത് കൊടുക്കു |Lionel Messi

എന്നത്തേയും പോലെ ലയണൽ മെസ്സി ഒരിക്കൽ കൂടി അർജന്റീനയുടെ ഹീറോയായിരിക്കുകയാണ്. ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ഗോളുകളാണ് അർജന്റീനക്ക് പെറുവിനെതിരെ വിജയം നേടിക്കൊടുത്തത്.മെസ്സി എട്ടാമത് ബാലൺ ഡി ഓർ നേടിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പ്രകടനം.

ഗോൾ സ്കോറിങ്ങിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി ,മറികടന്നത് ലൂയി സുവാരസിനെ |Lionel Messi

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ഇന്ന് പെറുവിനെതിരെ ആദ്യ ഗൾ നേടിയതോടെയാണ് ഉറുഗ്വേ താരം ലൂയിസ് സുവാരസിനെ മെസി

ലയണൽ മെസ്സി മാജിക് !! എതിരാളികളില്ലാതെ ലയണൽ മെസ്സിയുടെ തോളിലേറി അർജന്റീന കുതിക്കുന്നു |Lionel Messi…

ലോകകപ്പ് യോഗ്യത മത്സരത്തിലെ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി അർജന്റീന .ഇന്ന് നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ആദ്യ പകുതിയിലെ ഇരട്ടത്ത ഗോളുകളുടെ മികവിൽ പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. 4