Browsing Category
Football Players
ലയണൽ മെസ്സിയുടെ ചിറകിലേറി ഇന്റർ മയാമി കുതിക്കുമ്പോൾ |Lionel Messi |Inter Miami
കരുത്തരായ ലോസ് ഏഞ്ചൽസ് എഫ്‌സിയെ 3-1 ന് പരാജയപ്പെടുത്തിയിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മിയാമി. സൂപ്പർ താരം ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് മയാമിക്ക് എവേ വിജയം നേടിക്കൊടുത്തത്.മിയാമിക്ക് വേണ്ടി ലയണൽ മെസി രണ്ടു ഗോളുകൾക്ക്!-->…
ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലെ ആദ്യ സീസൺ പ്രതീക്ഷിച്ചപോലെ നടന്നില്ല. 38 കാരൻ ധാരാളം ഗോളുകൾ നേടിയെങ്കിലും ൽ-നാസറിനൊപ്പം ഒരു ട്രോഫി പോലും നേടാൻ സാധിച്ചില്ല. പോർച്ചുഗീസ് ഇതിഹാസത്തിനെ സംബന്ധിച്ച് ഇതൊരു അസാധാരണ കാര്യമായിരുന്നു.
!-->!-->!-->…
സൗദി പ്രോ ലീഗിന്റെ ആഗസ്റ്റിലെ ‘പ്ലെയർ ഓഫ് ദ മന്ത്’ ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano…
ഓഗസ്റ്റ് മാസത്തെ സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത് ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്ത പോർച്ചുഗീസ് സൂപ്പർ താരം കഴിഞ്ഞ മാസം മികച്ച ഫോമിലാണ്!-->…
‘ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒപ്പത്തിനൊപ്പം’ : 2023/24 സീസണിൽ ആരാണ് മികച്ച്…
ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യുറോപ്പിനോട് വിടപറഞ്ഞു യഥാക്രമം അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും പോയിരിക്കുകയാണ്. 36 ആം 38 ഉം വയസ്സുള്ള ഇരു താരങ്ങളുടെയും സമീപകാല പ്രകടനം കാണുമ്പോൾ!-->…
‘മറ്റൊരു ടീമിനും ചെയ്യാൻ സാധിക്കാത്ത കാര്യം ‘ : മെസ്സിയുടെയും മയാമിയുടെയും വിജയകുതിപ്പ്…
ലയണൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം മറ്റൊരു ടീമും ചെയ്യാൻ സാധിക്കാത്ത കാര്യം നാഷ്‌വില്ലെ ഇന്ന് ചെയ്തിരിക്കുകയാണ്.സൂപ്പർതാരത്തെ തടയുക എന്ന ദൗത്യമാണ് അവർ ചെയ്തത്.കഴിഞ്ഞയാഴ്ച നടന്ന യു.എസ് ഓപ്പൺ കപ്പ് സെമിയിൽ മെസ്സിയെ ഗോൾ നേടുന്നതിൽ!-->…
മെസ്സിക്ക് കളിക്കണം, എംഎൽസിലെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു |Lionel Messi
പുതിയ സീസണിലെ ആദ്യ ഫിഫ ഇന്റർനാഷണൽ വിൻഡോ ആസന്നമായിക്കൊണ്ടിരിക്കുകയാണ്, കളിക്കാർ അവരുടെ രാജ്യങ്ങൾക്കായി കളിക്കാൻ തയ്യാറെടുക്കുന്നു. 2026-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യത്തേത് തെക്കേ അമേരിക്കയിലാണ്.
മറ്റു ലീഗുകളിൽ നിന്നും!-->!-->!-->…
വെറും രണ്ടു മത്സരങ്ങളിൽ നിന്നും നേടിയ ഗോളോടെ സൗദി പ്രൊ ലീഗിലെ ടോപ് സ്കോററായി മാറിയ ക്രിസ്റ്റ്യാനോ…
സൗദി പ്രൊ ലീഗിൽ ഇന്നലെ അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ അൽ നാസർ 4-0 ന് വിജയിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളായി സൗദി പ്രോ ലീഗിലെ ടോപ് സ്‌കോറർ!-->…
ഹാട്രിക്ക് അടിക്കാതെ പെനാൾട്ടി സഹ താരത്തിന് വിട്ട് കൊടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ,എന്നാൽ….…
ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനൊപ്പം തന്റെ മിന്നുന്ന ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ അൽ ഫത്തേക്കെതിരെ ഹാട്രിക്ക് നേടിയ ക്രിസ്റ്റ്യാനോ ഇന്നലെ അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി അൽ നാസറിന് തുടർച്ചയായ രണ്ടാം!-->…
‘അവിശ്വസനീയം’: എംഎൽസിലെ ലയണൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് ലയണൽ സ്‌കലോനി |Lionel…
അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനി എംഎൽഎസിൽ ലയണൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ സാന്നിധ്യത്തെ "അവിശ്വസനീയം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ MLS ലെ അരങ്ങേറ്റ!-->!-->!-->…
MLS അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി റെക്കോർഡ് നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi
തന്റെ MLS അരങ്ങേറ്റത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ഗോൾ നേടിയ ലയണൽ മെസ്സി പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. മേജർ ലീഗ് സോക്കറിൽ തന്റെ ആദ്യ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനായി മെസ്സി!-->…