‘ഗിൽ + ജുറൽ’ : റാഞ്ചിയിൽ അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ…

റാഞ്ചിയിലെ നാലാം ടെസ്റ്റിൽ തകർപ്പൻ ജയത്തോടെ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ (3 -1 ). ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയ ലക്ഷ്യം ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ന് ആദ്യ സെഷനിൽ തുടരെ വിക്കറ്റ്

‘6 ഇന്നിഗ്‌സിൽ നിന്നും 63 റൺസ്’ : കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാതെ രജത് പതിദാർ | Rajat…

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ നാലാം ദിവസം 192 റൺസ് വിജയ ലക്‌ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ സെഷനിൽ രണ്ടു ഓപ്പണര്മാരെയും നഷ്ടപെട്ട ശേഷമാണ് രജത് പതിദാർ ക്രീസിലെത്തിയത്. ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവുമാണ് താരം

‘പട്ടാളക്കാരനായ പിതാവിനാണ് ധ്രുവ് ജുറൽ തന്റെ കന്നി അർദ്ധ സെഞ്ച്വറി സമർപ്പിച്ചത്’ :…

റാഞ്ചിയിലെ JSCA ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ധ്രുവ് ജുറലും കുൽദീപ് യാദവും തമ്മിലുള്ള കൂട്ടുകെട്ടാണ് കളിയുടെ ഗതി മാറ്റിമറിച്ചത്. നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ വിജയത്തിലേക്ക് അടുക്കുകയാണ്.7 വിക്കറ്റ് നഷ്ടത്തിൽ

‘ഈ ട്രോഫി എൻ്റെ കൈകൊണ്ട് ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു’: കന്നി ടെസ്റ്റ് സെഞ്ച്വറി…

ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ വെറും 10 റൺസിന് തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നഷ്ടമായതിനെ കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ധ്രുവ് ജൂറൽ തൻ്റെ ചിന്തകൾ വെളിപ്പെടുത്തി.റാഞ്ചിയുടെ സ്ലോ പിച്ചിൽ

‘ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ മിന്നുന്ന വിജയവുമായി അൽ നാസർ |…

സൗദി പ്രൊ ലീഗിൽ തകർപ്പൻ വിജയം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ. ഇന്നലെ നടന്ന എവേ മത്സരത്തിൽ അൽ ഷബാബിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. അൽ നാസറിനായി ബ്രസീലിയൻ താരം ടാലിസ്ക ഇരട്ട ഗോളുകളും

അത്ഭുതകരമായ തിരിച്ചുവരവിലൂടെ ഗോവയെ കൊച്ചിയിലിട്ട് തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ കരുത്തരായ ഗോവക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ബ്ലാസ്റ്റേഴ്‌സ് നാല് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. അവസാന പത്തു മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും

ധ്രുവ് ജൂറൽ അടുത്ത എംഎസ് ധോണിയായിരിക്കുമെന്ന് സുനിൽ ഗാവസ്‌കർ | Dhruv Jurel

റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ 90 റൺസ് നേടിയ യുവതാരം ധ്രുവ് ജൂറലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ.തൻ്റെ ഓവർനൈറ്റ് സ്‌കോറായ 30-ൽ നിന്ന് പുനരാരംഭിച്ച ജൂറൽ മൂന്നാം ദിവസം ആദ്യ സെഷനിൽ 60 റൺസ്

35-ാം അഞ്ച് വിക്കറ്റ് നേട്ടത്തോടെ വിക്കറ്റുകളിൽ കുംബ്ലെയെ മറികടന്ന് അശ്വിൻ | R Ashwin

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ അനിൽ കുംബ്ലെയുടെ എക്കാലത്തെയും റെക്കോർഡ് തകർത്ത് ഇന്ത്യൻ സ്പിൻ മാസ്റ്റർ രവിചന്ദ്രൻ അശ്വിൻ. രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ തൻ്റെ 500-ാം ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇപ്പോൾ

‘ഇന്ത്യക്ക് ജയിക്കാൻ 192 റൺസ്’ :രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് അശ്വിനും…

റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ 192 റൺസിന്റെ വിജയ ലക്ഷ്യവുമായി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 145 റൺസിന്‌ ഓൾ ഔട്ടായി.5 വിക്കറ്റ് നേടിയ അശ്വിന്റെയും 4 വിക്കറ്റ് നേടിയ കുൽദീപിന്റെയും മിന്നുന്ന ബൗളിംഗാണ് ഇംഗ്ലണ്ട്

‘സ്പിന്നർമാർ വരിഞ്ഞുമുറുക്കി’: രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച , ആറ്…

റാഞ്ചി ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച . മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടിയിട്ടുണ്ട്. മൂന്നു വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്, കുൽദീപ് രണ്ടും ജഡേജ ഒരു