ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിലേക്ക് ഉനൈ എമെറിയുടെ ആസ്റ്റൺ വില്ലയും | Unai Emery | Aston…
തന്ത്രശാലിയായ പരിശീലകൻ ഉനൈ എമറിയുടെ കീഴിൽ ആസ്റ്റൺ വില്ല അത്ഭുതങ്ങൾ കാണിക്കുന്നത് തുടരുകയാണ്. ഇന്നലെ ആഴ്‌സണലിനെതിരായ വിജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് ആസ്റ്റൺ വില്ല.ഏഴാം മിനിറ്റിൽ ജോൺ മക്ഗിന്നിന്റെ ഒരു!-->…