Browsing Category
Football
കിംഗ്‌സ് കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു , മൂന്നു മലയാളികൾ ടീമിൽ ഇടം പിടിച്ചു
2023 സെപ്റ്റംബർ 7 മുതൽ 10 വരെ തായ്‌ലൻഡിലെ ചിയാങ് മായിൽ നടക്കുന്ന 49-ാമത് കിംഗ്‌സ് കപ്പിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ ടീമിനെ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. ടീമിൽ മൂന്നു മലയാളി താരങ്ങൾ ഇടം നേടി.
മോഹൻ ബഗാൻ താരങ്ങളായ സഹൽ അബ്ദുൽ!-->!-->!-->…
സൂപ്പർ താരം മുഹമ്മദ് സല ലിവർപൂളിനോട് വിട പറയുമോ ? വമ്പൻ ഓഫറുമായി സൗദി ക്ലബ്
പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ലിവർപൂളിന്റെ 2-1ന്റെ തിരിച്ചുവരവ് വിജയം ക്ലബിനായുള്ള മുഹമ്മദ് സലായുടെ അവസാന മത്സരമാവാനുള്ള സാധ്യതയുണ്ട്.ഈജിപ്ഷ്യൻ സൂപ്പർ താരത്തിന് സൗദി പ്രൊ ലീഗ് ക്ലബായ അൽ ഇത്തിഹാദിൽ നിന്നും വമ്പൻ ഓഫർ!-->…
‘അവിശ്വസനീയം’: എംഎൽസിലെ ലയണൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് ലയണൽ സ്‌കലോനി |Lionel…
അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനി എംഎൽഎസിൽ ലയണൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ സാന്നിധ്യത്തെ "അവിശ്വസനീയം" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ന്യൂയോർക്ക് റെഡ് ബുൾസിനെതിരായ MLS ലെ അരങ്ങേറ്റ!-->!-->!-->…
ആരാധകർക്ക് ഓണസമ്മാനമായി ഗോവയിൽ നിന്നും കിടിലൻ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala…
എഫ്‌സി ഗോവയിൽ നിന്ന് ഐബാൻ ഡോഹ്‌ലിംഗിനെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.കേരള ബ്ലാസ്റ്റേഴ്‌സ് ഏകദേശം 80 ലക്ഷം രൂപ താരത്തിന് ട്രാൻസ്ഫർ ഫീസായി നൽകും. കേരള ബ്ലാസ്റ്റേഴ്‌സുമായി ഐബാൻ 2 വർഷത്തെ കരാറിൽ ഒപ്പിട്ടു.
കഴിഞ്ഞ നാല്!-->!-->!-->…
‘സൗദി അറേബ്യയിൽ നിന്നും ധാരാളം കോളുകൾ ലഭിച്ചു’ : റൊണാൾഡോയ്‌ക്കൊപ്പം ചേരാനുള്ള ഓഫർ താൻ…
സൗദി അറേബ്യയിൽ നിന്നുള്ള വലിയ ഓഫറുകൾ നിരസിക്കാനും പകരം SL ബെൻഫിക്കയിലേക്ക് മടങ്ങാനുമുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീനിയൻ സൂപ്പർ താരം ഏയ്ഞ്ചൽ ഡി മരിയ .കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്നും വിട്ടതിനു!-->…
MLS അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി റെക്കോർഡ് നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi
തന്റെ MLS അരങ്ങേറ്റത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ഗോൾ നേടിയ ലയണൽ മെസ്സി പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. മേജർ ലീഗ് സോക്കറിൽ തന്റെ ആദ്യ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനായി മെസ്സി!-->…
‘സെൻസേഷണൽ ലാമിൻ യമാൽ’ : ബാഴ്സലോണക്ക് വിജയമൊരുക്കികൊടുത്ത 16 കാരൻ |Lamine Yamal
എസ്റ്റാഡിയോ ഡി ലാ സെറാമികയിൽ ഇന്നലെ വിയ്യ റയലിനെതീരെ ഗവിയുടെ ഗോളിനായി അസിസ്റ്റ് നൽകുമ്പോൾ ബാഴ്സലോണ താരം ലാമിൻ യമലിന് ഇന്ന് 16 വയസ്സും 45 ദിവസവും മാത്രമായിരുന്നു പ്രായം.സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിൽ അസിസ്റ്റ് നൽകുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും!-->…
പിന്നിൽ നിന്നും തിരിച്ചടിച്ച് തകർപ്പൻ ജയവുമായി ബാഴ്സലോണ : ന്യൂനസിന്റെ സ്റ്റോപ്പേജ് ടൈം ഗോളിൽ ലിവർപൂൾ…
ല ലീഗയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ . മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ ജയം. ലീഡ് മാറിമറിഞ്ഞ മത്സരത്തിൽ 71 ആം മിനുട്ടിൽ കഴിഞ്ഞ വർഷത്തെ ലാലിഗ ടോപ് സ്‌കോറർ റോബർട്ട് ലെവൻഡോവ്‌സ്‌കി നേടിയ ഗോളിലായിഉർന്നു ബാഴ്സയുടെ ജയം.!-->…
എംഎൽഎസിലെ അരങ്ങേറ്റ മത്സരത്തിൽ ഗോളുമായി മെസ്സി , ഇന്റർ മയാമിക്ക് തകർപ്പൻ ജയം |Inter Miami |Lionel…
എംഎൽഎസിലെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ ഗോളോടെ കൂടി ഇന്റർ മയമിയെ വിജയത്തിലെത്തിച്ച് സൂപ്പർ താരം ലയണൽ മെസ്സി. ന്യൂ യോർക്ക് റെഡ് ബുൾസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപെടുത്തിയായത്.
പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി 89!-->!-->!-->…
പിന്നിൽ നിന്നും തിരിച്ചടിച്ച് തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : ആഴ്സണലിന് സമനില കുരുക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്നു ഗോൾ നേടിയാണ് മാഞ്ചസ്റ്റർ!-->…