എംബാപ്പയെയും കെയ്‌നിനെയും പിന്നിലാക്കി 2023 ലെ ടോപ് സ്‌കോറർ പദവ് സ്വന്തമാക്കി 38 കാരനായ…
38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാനത്തിലാണെന്ന് പറയുന്നവരുണ്ട്. എന്നാൽ 2023 ലെ അദ്ദേഹത്തിന്റെ റെക്കോർഡുകൾ അത് തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണ്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് സൗദി അറേബ്യയിലെ അൽ നാസറിന് വേണ്ടി!-->…